നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നു കോടിയുടെ ഹാഷിഷ് പിടിച്ചു

എയര്‍ ഇന്ത്യ വിമാനത്തില്‍ മാലിദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് ഹാഷിഷ് പിടികുടിയത്.

Update: 2019-03-05 07:46 GMT

കൊച്ചി: അനധികൃത സ്വര്‍ണ കടത്ത് വ്യാപകമായതിനു പിന്നാലെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി മയക്കു മരുന്നു കടത്തും വര്‍ധിക്കുന്നു. നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച മൂന്നു കോടിയിലധികം രൂപ വില വരുന്ന ഹാഷിഷ് എയര്‍കസ്റ്റംസ് വിഭാഗം പിടികൂടി.എയര്‍ ഇന്ത്യ വിമാനത്തില്‍ മാലിദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് ഹാഷിഷ് പിടികുടിയത്.അടുത്തിടയും നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് പിടിച്ചിരുന്നു.

Tags:    

Similar News