മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി മലേസ്യയില്‍ മരിച്ചു

Update: 2021-03-05 07:10 GMT

മലപ്പുറം: ചട്ടിപ്പറമ്പ് നെല്ലോളിപ്പറമ്പ് സ്വദേശി മലേസ്യയില്‍ നിര്യാതനായി. ആലയ്ക്കല്‍ മൂസയുടെ മകന്‍ ആലയ്ക്കല്‍ സഫ്‌വാന്‍ (27) ആണ് മരിച്ചത്. മാതാവ്: സുബൈദ. ഭാര്യ: റംസീന തസ്‌നി. സഹോദരങ്ങള്‍: ഷരീഫ്, ഷിബില്‍ റഹ്മാന്‍, ഷബീല്‍.

Tags:    

Similar News