മന്ത്രിമാരുടെ കൊവിഡ് 19 പരിശോധനാഫലം നെഗറ്റീവ്

ശനിയാഴ്ച രാമനിലയത്തില്‍ വെച്ചാണ് ഇരുവര്‍ക്കും കൊവിഡിനുള്ള ആന്റിജന്‍ പരിശോധന നടത്തിയത്.

Update: 2020-08-01 14:06 GMT

തൃശൂര്‍: കൊവിഡ് 19 ടെസ്റ്റ് നടത്തിയ തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്റെയും കൃഷിമന്ത്രി അഡ്വ.വി എസ് സുനില്‍കുമാറിന്റെയും കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. ശനിയാഴ്ച രാമനിലയത്തില്‍ വെച്ചാണ് ഇരുവര്‍ക്കും കൊവിഡിനുള്ള ആന്റിജന്‍ പരിശോധന നടത്തിയത്. 

Tags:    

Similar News