മാധ്യമപ്രവര്‍ത്തകന് സൂര്യാതപമേറ്റു

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പുത്തന്‍കടപ്പുറത്ത് വെച്ചാണ് പൊള്ളലേറ്റത്. വലത്തേ തോളിലും കഴുത്തിലുമാണ് പൊള്ളിയിട്ടുള്ളത്.

Update: 2020-05-01 09:22 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകന് സൂര്യാതപമേറ്റു. സുപ്രഭാതം പരപ്പനങ്ങാടി ലേഖകന്‍ പി പി നൗഷാദിനാണ് സൂര്യാതപമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷം സ്വകാര്യ ആവശ്യത്തിനായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പുത്തന്‍കടപ്പുറത്ത് വെച്ചാണ് പൊള്ളലേറ്റത്. വലത്തേ തോളിലും കഴുത്തിലുമാണ് പൊള്ളിയിട്ടുള്ളത്. 

Tags:    

Similar News