ചാലിയാറില്‍ യുവാവിനെ കാണാതായി

Update: 2019-07-05 14:18 GMT

നിലമ്പൂര്‍: കരുളായി പിലാക്കല്‍ ചാലിയാറില്‍ (കരിമ്പുഴ) യുവാവിനെ കാണാതായി. അമീര്‍ (45)നെയാണ് കാണാതായത്. ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ്, നാട്ടുകാര്‍ തിരച്ചില്‍ തുടരുന്നു. 

Tags:    

Similar News