തലയില്‍ വിഗ്ഗിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Update: 2019-10-04 14:05 GMT

കൊച്ചി: തലയില്‍ വിഗ്ഗിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനയാത്രക്കാരനെ നെടുമ്പാശ്ശേരിയില്‍ പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നൗഷാദിനെയാണ് ഒന്നേകാല്‍ കിലോ സ്വര്‍ണവുമായി പിടികൂടിയത്. തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച ശേഷം വിഗ് വയ്ക്കുകയായിരുന്നു.




Tags:    

Similar News