പാലക്കാട് മഹിളാ മോര്‍ച്ച നേതാവ് തൂങ്ങി മരിച്ച നിലയില്‍

കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം

Update: 2022-07-10 14:09 GMT

പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യയാണ് മരിച്ചത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.