തൃശൂര്‍: ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയുടെ ഭാര്യാ പിതാവ് നിര്യാതനായി. കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി (88)യാണ് മരിച്ചത്. ഖബറടക്കം ഇന്ന് നടക്കും.
മക്കള്‍: ഷാബിറ യൂസഫലി, ഷാഹിത ബഷീര്‍, ഷബീര്‍ അസബുല്ല. മരുക്കള്: എം എ യൂസഫലി, പരേതനായ ബഷീര്‍, സജന.