ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,481 കേസുകള്‍; 1,430 അറസ്റ്റ്, പിടിച്ചെടുത്തത് 987 വാഹനങ്ങള്‍

കഴിഞ്ഞ എട്ടുദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 11,910 ആയി.

Update: 2020-03-31 14:12 GMT

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1,481 പേര്‍ക്കെതിരേ കേസെടുത്തു. ഇതോടെ കഴിഞ്ഞ എട്ടുദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 11,910 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1,430 പേരാണ്. 987 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 50, 42, 32

തിരുവനന്തപുരം റൂറല്‍ - 42, 51, 33

കൊല്ലം സിറ്റി - 246, 246, 186

കൊല്ലം റൂറല്‍ - 193, 195, 145

പത്തനംതിട്ട - 196, 198, 179

കോട്ടയം - 72, 74, 30

ആലപ്പുഴ - 70, 83, 43

ഇടുക്കി - 115, 64, 28

എറണാകുളം സിറ്റി - 53, 59, 30

എറണാകുളം റൂറല്‍ - 87, 68, 41

തൃശൂര്‍ സിറ്റി - 38, 47, 9

തൃശൂര്‍ റൂറല്‍ - 35, 35, 28

പാലക്കാട് - 51, 51, 45

മലപ്പുറം - 67, 83, 31

കോഴിക്കോട് സിറ്റി - 73, 73, 73

കോഴിക്കോട് റൂറല്‍ - 5, 0, 3

വയനാട് - 63, 35, 36

കണ്ണൂര്‍ - 15, 14, 5

കാസര്‍ഗോഡ് - 10, 12, 10 

Tags:    

Similar News