കനത്ത മഴ: വൈത്തിരിയില്‍ ഉരുള്‍പൊട്ടല്‍

Update: 2019-08-06 02:54 GMT

കല്‍പ്പറ്റ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നു വയനാട് ജില്ലയിലെ വൈത്തിരിയില്‍ ഉരുള്‍ പൊട്ടല്‍. വൈത്തിരി കുറിച്യര്‍മലയിലാണ് ഇന്നലെ രാത്രി ഉരുള്‍ പൊട്ടിയത്. പ്രദേശത്ത് വന്‍ കുലുക്കവും സ്‌ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്തു ഉരുള്‍പൊട്ടലുണ്ടായ കുറിച്യര്‍മലയില്‍ കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഴയായിരുന്നു ലഭിച്ചിരുന്നത്. 

Tags:    

Similar News