ജലീലിനെ പുറത്താക്കണം; മുഖ്യമന്ത്രിക്കുനേരേ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

കെ ടി ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Update: 2019-12-12 18:04 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുനേരേ കനകക്കുന്നില്‍ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരാണ് കനകക്കുന്നിന് സമീപത്തുവച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. കെ ടി ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്തു നീക്കി. 

Tags:    

Similar News