കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

നീലേശ്വരം പള്ളിക്കര സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്.

Update: 2019-12-05 18:11 GMT

കാസര്‍ഗോഡ്: നീലേശ്വരത്ത് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം പള്ളിക്കര സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്.

ഡിപ്പോയിലെ ഒന്നാം നിലയിലേക്കുള്ള ഏണിപ്പടിക്കടുത്താണ് സുകുമാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷമായി കെഎസ്ആര്‍ടിസി ഡ്രൈവറായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. 

Tags:    

Similar News