സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഎസ്ഇബി സബ് എഞ്ചിനീയർ മരിച്ചു

അടൂർ- പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളിൽ വെച്ചാണ് അപകടമുണ്ടായത്.

Update: 2020-05-11 09:30 GMT

പത്തനംതിട്ട: തെരുവുനായ കുറുകെ ചാടിയതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കെഎസ്ഇബി സബ് എഞ്ചിനീയർ മരിച്ചു. ചവറ സ്വദേശി ശ്രീതുവാണ് (32) മരിച്ചത്. അടൂർ- പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളിൽ വെച്ചാണ് അപകടമുണ്ടായത്. 

Tags:    

Similar News