കൊവിഡ് 19: ഏപ്രിൽ 14 വരെയുള്ള പി.എസ്.സി പരീക്ഷകൾ മാറ്റി

കോ​വി​ഡ് 19 രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രു​മാ​നം കു​റ​ഞ്ഞ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് വാ​ഹ​ന നി​കു​തി അ​യ്ക്കാ​ൻ സാ​വ​കാ​ശം സ​ർ​ക്കാ​ർ നൽകും.

Update: 2020-03-16 09:45 GMT

തിരുവനന്തപുരം: പി.എസ്.സിയുടെ ഏപ്രിൽ 14 വരെയുള്ള എല്ലാവിധ പരീക്ഷകളും മാറ്റിവച്ചു. കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷകൾ, അഭിമുഖങ്ങൾ, വകുപ്പുതല പരീക്ഷകൾ എന്നിവയാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഈമാസം 31വരെയുള്ള ഒഎംആര്‍ പരീക്ഷകളും മാറ്റിവെച്ചു.

കോ​വി​ഡ് 19 രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രു​മാ​നം കു​റ​ഞ്ഞ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് വാ​ഹ​ന നി​കു​തി അ​യ്ക്കാ​ൻ സാ​വ​കാ​ശം സ​ർ​ക്കാ​ർ നൽകും. നി​കു​തി അ​ട​യ്ക്കാ​ൻ ഒ​രു മാ​സ​ത്തെ സാ​വ​കാ​ശ​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​നാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത് സ​ർ​ക്കാ​ർ അ​ടു​ത്ത ദി​വ​സം ത​ന്നെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ കെ ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു.

Tags: