കേരളാ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു, പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ അറിയിച്ചു.

Update: 2021-07-07 13:25 GMT

തിരുവനന്തപുരം: ജൂലൈ 24ന് നടത്താനിരുന്ന കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഈ മാസം അവസാനം ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ അറിയിച്ചു.