മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫിന്റെ മാതാവ് മരണപ്പെട്ടു

Update: 2021-06-22 07:06 GMT
കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫിന്റെ മാതാവ് അഫ്‌സത്ത് പുത്തലോന്‍ മരണപ്പെട്ടു. കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.


Kannur Shareef's mother passed away


Tags: