കല്ലമ്പലം പോലിസ് സ്റ്റേഷനിലെ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2020-11-13 04:18 GMT

തിരുവനന്തപുരം: കല്ലമ്പലം പോലിസ് സ്റ്റേഷനിലെ ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വര്‍ക്കല പാളയംകുന്ന് സ്വദേശി മനോജി (42) നെയാണ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags: