തിരുവനന്തപുരം: ജന്റം ബസ്സുകളില്‍ നിരക്ക് കുറച്ചു. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ വര്‍ധനവാണ് പിന്‍വലിച്ചത്. നിലവിലെ നിരക്ക് ആദ്യ അഞ്ച് കിലോമീറ്ററിന് 26 രൂപ. പിന്നീടുള്ള ഒരോ കിലോമീറ്ററിനും 125 പൈസയാണ് ഈടാക്കുക. നേരത്തെ ഇത് 187 പൈസയായിരുന്നു.