ഇസ്ലാമിക വിജ്ഞാന കോശം ഐഒഎസ് ലൈബ്രറിക്ക് സൗജന്യമായി നല്‍കി

Update: 2019-08-25 17:29 GMT

കോഴിക്കോട്: ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിജ്ഞാന കോശത്തിന്റെ മുഴുവന്‍ വാല്യങ്ങളുടെയും ഓരോ കോപ്പി വീതം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ കീഴിലുള്ള ഹസ്‌റത്ത് ആയിശ റിസര്‍ച്ച് ലൈബ്രറിക്ക് കൈമാറി. കോഴിക്കോട് മീഞ്ചന്തയിലുള്ള ഐഒഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐപിഎച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ കെ ടി ഹുസയ്ന്‍ ഐഒഎസ് കോഓര്‍ഡിനേറ്റര്‍ പ്രഫ പി കോയയ്ക്ക് പുസ്തകങ്ങള്‍ കൈമാറി. 

Tags:    

Similar News