തലശ്ശേരിയില്‍ ഐസ് ഫാക്ടറി കെട്ടിടം തകര്‍ന്ന് തൊഴിലാളി മരിച്ചു

Update: 2019-10-30 16:21 GMT

തലശ്ശേരി: ഐസ് ഫാക്ടറി കെട്ടിടം തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. തലശ്ശേരി കടപ്പുറത്തെ ഐസ് ഫാക്ടറി കെട്ടിടമാണ് തകര്‍ന്നുവീണാണ് തമിഴ്‌നാട് സ്വദേശി തങ്കസ്വാമി മരിച്ചത്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടം.




Tags:    

Similar News