ഐബി ഉദ്യോഗസ്ഥന്‍ കാറില്‍ മരിച്ച നിലയില്‍

ഐബി കാസര്‍ഗോഡ് ഇന്‍സ്‌പെക്ടര്‍ റിജോ ഫ്രാന്‍സിസാണ് മരിച്ചത്.

Update: 2020-01-03 03:14 GMT

കാസര്‍ഗോഡ്: കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐബി കാസര്‍ഗോഡ് ഇന്‍സ്‌പെക്ടര്‍ റിജോ ഫ്രാന്‍സിസാണ് മരിച്ചത്. ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറിലാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ആലപ്പുഴ സ്വദേശിയാണ്. 

Tags: