നിര്‍ധനരുടെ ഹൃദ്രോഗ ചികില്‍സയ്ക്കായി പ്രത്യേക സഹായ പദ്ധതി

ഹൃദ്രോഗചികില്‍സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം ,ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി വരുന്ന രോഗികള്‍ക്ക് പ്രത്യേക പാക്കേജില്‍ മികച്ച നിലവാരത്തോടെ ചികില്‍സ ഉറപ്പാക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു

Update: 2022-05-19 04:32 GMT

കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ പ്രത്യേക ഹൃദ്രോഗ ചികില്‍സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികില്‍സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം,ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി വരുന്ന രോഗികള്‍ക്ക് പ്രത്യേക പാക്കേജില്‍ മികച്ച നിലവാരത്തോടെ ചികില്‍സ ഉറപ്പാക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.സാമ്പത്തികമായി പിന്നോക്കക്കാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്.

Tags:    

Similar News