തിരുവനന്തപുരം: ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ ഹീര ഗ്രൂപ്പ് എംഡി അറസ്റ്റിലായി. ഹീര ഗ്രൂപ്പ് എംഡി ഹീര ബാബുവിനെയാണ് തിരുവനന്തപുരം മ്യൂസിയം പോലിസ് അറസ്റ്റുചെയ്തത്. അഞ്ചുപേരുടെ പരാതിയിലാണ് പോലിസ് കേസെടുത്തതും അറസ്റ്റുചെയ്തതും.