പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തീപ്പിടിത്തം

ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ പിന്‍വശത്തെ റെയില്‍വേ പാര്‍ക്കിങ് ഏരിയക്ക് സമീപത്താണ് ഞായറാഴ്ച ഉച്ചയ്ക്കുശേഷം തീപ്പിടിത്തമുണ്ടായത്.

Update: 2020-02-09 14:24 GMT

പരപ്പനങ്ങാടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തീപ്പിടിത്തം. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ പിന്‍വശത്തെ റെയില്‍വേ പാര്‍ക്കിങ് ഏരിയക്ക് സമീപത്താണ് ഞായറാഴ്ച ഉച്ചയ്ക്കുശേഷം തീപ്പിടിത്തമുണ്ടായത്.

തിരൂര്‍ ഫയര്‍‌സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ഫോഴ്‌സ് ഓഫിസര്‍മാരായ പ്രതാപകുമാര്‍, ഗിരീശന്‍, ഫയര്‍ ഓഫിസര്‍മാരായ ജലീല്‍, വിനയന്‍, നിയാസ് പ്രതീഷ്, ഡ്രൈവര്‍ ദുല്‍കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. 

Tags: