പ്രശസ്ത ഫിസിഷ്യന്‍ ഡോ.എം അബ്ദുല്‍ മജീദ് അന്തരിച്ചു

Update: 2019-02-24 05:30 GMT

മലപ്പുറം: പ്രശസ്തനായ ഫിസിഷ്യനും തിരൂരങ്ങാടി യത്തീംഖാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഡോ.എം അബ്്ദുല്‍ മജീദ് (എംബി ഹോസ്പിറ്റല്‍ മലപ്പുറം) അന്തരിച്ചു. അല്‍പം മുമ്പാണ് മരണം സംഭവിച്ചത്. എം കെ ഹാജിയുടെ മകള്‍ കാജ ഹജ്ജുമ്മയാണ് ഭാര്യ. ഖബറടക്കം നാളെ രാവിലെ ഒമ്പതുമണിക്ക് മലപ്പുറത്തെ വീടിനടുത്തുള്ള ജുമാ മസ്ജിദില്‍.

Tags: