കൊവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കെപിസിസിയില്‍ ആരംഭിച്ചു

കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല. ലാന്‍ഡ് ഫോണ്‍ നമ്പര്‍: 0471 2721401, മൊബൈല്‍ നമ്പര്‍: 9447149494

Update: 2020-03-27 08:30 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസി ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല. ലാന്‍ഡ് ഫോണ്‍ നമ്പര്‍: 0471 2721401, മൊബൈല്‍ നമ്പര്‍: 9447149494.

പൊതുജനസഹായാര്‍ത്ഥം എല്ലാ ഡിസിസി ഓഫീസുകളിലും കണ്‍ട്രോള്‍ റൂം തുറക്കാനും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

Tags: