ആലപ്പുഴ ജില്ലയില്‍ ഇന്ന് 544 പേര്‍ക്ക് കൊവിഡ്

520 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 608 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

Update: 2020-10-04 13:35 GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 544 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തുനിന്നും 22 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 520 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 608 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11305 പേര്‍ രോഗ മുക്തരായി. 5529 പേര്‍ ചികിത്സയില്‍ ഉണ്ട്.
Tags:    

Similar News