ദമ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സു​നി​ൽ തൂ​ങ്ങി മ​രി​ച്ച​താ​വാ​മെ​ന്നാ​ണ് പോ​ലി​സ് നി​ഗ​മ​നം.

Update: 2020-06-03 06:00 GMT

കൊ​ല്ലം: ​അഞ്ചലിൽ ദമ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. ഇ​ട​മു​ള​യ്ക്ക​ൽ അ​മൃ​ത​ഭ​വ​നി​ൽ സു​നി​ൽ (34), ഭാ​ര്യ സു​ജി​നി (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇന്ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്നു ക​രു​തു​ന്നു. 

സു​ജി​നി​യു​ടെ മൃ​ത​ദേ​ഹം ത​റ​യി​ലും സു​നി​ലി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സു​നി​ൽ തൂ​ങ്ങി മ​രി​ച്ച​താ​വാ​മെ​ന്നാ​ണ് പോ​ലി​സ് നി​ഗ​മ​നം.

ഇവർ​ക്ക് മൂ​ന്നു​വ​യ​സ് പ്രാ​യ​മു​ള്ള കു​ഞ്ഞു​ണ്ട്. മ​ക​ൾ നി​ർ​ത്താ​തെ ക​ര​യു​ന്ന​ത് കേ​ട്ടാ​ണ് അ​യ​ൽ​വാ​സി​ക​ൾ എ​ത്തു​ന്ന​ത്. അ​ഞ്ച​ൽ പോ​ലി​സ് സ്ഥലത്തെത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags:    

Similar News