സംസ്ഥാനത്തെ മുഴുവൻ പിഎസ്സി പരീക്ഷകളും മാറ്റി
പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ പിഎസ്സി പരീക്ഷകളും മാറ്റി. ഏപ്രിൽ 30 വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.