മഞ്ചിക്കണ്ടിയിലെ മാവോവാദി വേട്ട: നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി

പോലിസ് ആത്മരക്ഷാര്‍ഥം തിരികെ വെടി വെക്കുകയായിരുന്നു. പോലിസിന്റ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം വരുത്തി.

Update: 2019-11-18 06:18 GMT

തിരുവനന്തപുരം: മഞ്ചിക്കണ്ടിയിലെ മാവോവാദി വേട്ടയില്‍ മുന്‍ നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി. പ്രതിപക്ഷ വിമർശനത്തിനിടെ നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്.

പോലിസ് ആത്മരക്ഷാര്‍ഥം തിരികെ വെടി വെക്കുകയായിരുന്നു. പോലിസിന്റ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം വരുത്തി. പോലിസ് നടപടിയില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ച് വരികയാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. മജിസ്റ്റീരിയല്‍ അന്വേഷണം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News