സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​വാ​സി​ വഞ്ചന; ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​പ​വാ​സം ആ​രം​ഭി​ച്ചു

സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലാ​ണ് ഉ​പ​വാ​സ സ​മ​രം. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൽ ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Update: 2020-06-19 06:15 GMT

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​വാ​സി​ വഞ്ചനയിൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​പ​വാ​സം ആ​രം​ഭി​ച്ചു. സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലാ​ണ് ഉ​പ​വാ​സ സ​മ​രം. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൽ ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കൊറോണ ഇ​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം പ്ര​വാ​സി മ​ട​ക്കം ത​ട​യാ​നാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് കൊ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​ന്ത്രി​സ​ഭ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്.

Tags: