കോടതി വളപ്പില്‍ ജഡ്ജിയുടെയും ജീവനക്കാരന്റെയും കാര്‍ തല്ലിത്തകര്‍ത്തു

Update: 2020-08-21 06:13 GMT

കോട്ടയം: പാലാ കോടതി വളപ്പില്‍ ജഡ്ജിയുടെയും ജീവനക്കാരന്റെയും കാര്‍ തല്ലിത്തകര്‍ത്തു. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.  

Tags:    

Similar News