എടവണ്ണപ്പാറയില്‍ വാഹനാപകടം; ഒമ്പതു വയസ്സുകാരന്‍ മരിച്ചു

. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ സഹോദരന്‍ നവാസ് എളമരത്തിന്റെ (ആശി ഹോസ്പിറ്റല്‍) മകന്‍ മുഹമ്മദ് നജാദ് ആണ് എടവണ്ണപ്പാറ പാഞ്ചീരിയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

Update: 2022-07-06 01:30 GMT

എളമരം: പുതുതായി നിര്‍മ്മിച്ച എടവണ്ണപ്പാറ- എളമരം റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ എളമരം സ്വദേശിയായ ഒമ്പതു വയസ്സുകാരന്‍ മരിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ സഹോദരന്‍ നവാസ് എളമരത്തിന്റെ (ആശി ഹോസ്പിറ്റല്‍) മകന്‍ മുഹമ്മദ് നജാദ് ആണ് എടവണ്ണപ്പാറ പാഞ്ചീരിയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. യാത്രക്കാരനായ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News