കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു

വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ഉദ്ഘടനം ചെയ്തു.കാംപസ് ഫ്രണ്ട് പറവൂര്‍ ഗേള്‍സ് ഏരിയ പ്രസിഡന്റ് ഷംസിയ അധ്യക്ഷത വഹിച്ചു

Update: 2021-01-26 17:03 GMT

കൊച്ചി : റിപ്പബ്ലിക്ക് ദിനത്തില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാളികള്‍ക് ഐക്യദാര്‍ഢ്യം അര്‍പിച്ചുകൊണ്ട് കാംപസ് ഫ്രണ്ട് പറവൂര്‍ ഏരിയ കമ്മിറ്റി ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. കാംപസ് ഫ്രണ്ട് പറവൂര്‍ ഗേള്‍സ് ഏരിയ പ്രസിഡന്റ് ഷംസിയ അധ്യക്ഷത വഹിച്ചു.


വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ഉദ്ഘടനം ചെയ്തു. കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് സദ്ദാം വാലത്ത്, എറണാകുളം ജില്ലാ കൗണ്‍സില്‍ അംഗം ഫാത്തിമ സഹറ സംസാരിച്ചു.

Tags:    

Similar News