മൽസരയോട്ടം, ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുമരണം
പുതുതലമുറ ബൈക്കുകളുടെ മൽസരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ മൂന്നുമരണം
കോട്ടയം: ചങ്ങനാശേരി പാലാത്ര മോർക്കുളങ്ങര ബൈപ്പാസിൽ പുതുതലമുറ ബൈക്കുകളുടെ മൽസരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ മൂന്നുമരണം. പുഴവാത് സ്വദേശി മുരുകന്‍ ആചാരി, സേതുനാഥ് നടേശന്‍, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം.