കായംകുളത്ത് ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപ്പിടിച്ചു

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍നിന്നും ശാസ്താംകോട്ടയിലേക്ക് രോഗിയെ കൊണ്ടുവരുന്നതിന് പോവുകയായിരുന്ന ആംബുലന്‍സിനാണ് തീപ്പിടിച്ചത്.

Update: 2020-03-27 12:55 GMT

ആലപ്പുഴ: കായംകുളത്തിന് ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപ്പിടിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍നിന്നും ശാസ്താംകോട്ടയിലേക്ക് രോഗിയെ കൊണ്ടുവരുന്നതിന് പോവുകയായിരുന്ന ആംബുലന്‍സിനാണ് തീപ്പിടിച്ചത്. ഉടന്‍തന്നെ അഗ്‌നിശമന സേനയെത്തി തീയണച്ചതിനാല്‍ വന്‍ അപകടമൊഴിവായി. ദേശീയപാതയില്‍ കായംകുളം കുന്നത്താലുംമൂട് ബിവ്‌റേജസ് ഔട്ട്ലെറ്റിന് സമീപത്തായിരുന്നു സംഭവം. 

Tags:    

Similar News