പാല്‍ വിതരണ വാന്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

വലിയമരം വാര്‍ഡില്‍ മറ്റത്തിപ്പറമ്പില്‍ ഗോപി (54) യാണ് മരിച്ചത്.ദേശീയ പാതയില്‍ ടി വി തോമസ് ടൗണ്‍ ഹാളിന് സമീപമായിരുന്നു അപകടം

Update: 2021-04-21 10:58 GMT

ആലപ്പുഴ: പാല്‍ വിതരണ വാന്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു.വലിയമരം വാര്‍ഡില്‍ മറ്റത്തിപ്പറമ്പില്‍ ഗോപി (54) യാണ് മരിച്ചത്.ദേശീയ പാതയില്‍ ടി വി തോമസ് ടൗണ്‍ ഹാളിന് സമീപമായിരുന്നു അപകടം.

ഗോപി സൈക്കിളില്‍ റോഡ് മുറിച്ച് കടക്കുമ്പോഴാണ് വാന്‍ ഇടിച്ചത്.സംഭവ സ്ഥലത്ത് തന്നെ ഗോപി മരിച്ചു. മുല്ലക്കല്‍ തെരുവിലെ വഴിയോര കച്ചവടക്കാരനാണ്് മരിച്ച ഗോപി.

Tags: