പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പള്ളിക്കുന്ന് മുസ്‌ലിയാരകത്ത് വീട്ടില്‍ ഷെറിന്‍ ആണ് മരിച്ചത്.

Update: 2022-03-29 11:18 GMT
പാലക്കാട്: മണ്ണാര്‍കാട് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് മുസ്‌ലിയാരകത്ത് വീട്ടില്‍ ഷെറിന്‍ ആണ് മരിച്ചത്.
Tags:    

Similar News