പാലത്തിങ്ങല്‍ പള്ളിപ്പടിയില്‍ 9 വയസ്സുകാരന്‍ വീടിന് മുന്നില്‍ കാറിടിച്ച് മരിച്ചു

Update: 2021-01-09 17:38 GMT

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പള്ളിപ്പടിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു. കൊട്ടേക്കാട് ഇബ്രാഹിം ബാദുഷയുടെ മകന്‍ ജാസില്‍ ബാദുഷ (9) ആണ് മരിച്ചത്.

റോഡിന് മറുപുറത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. കുട്ടിയുടെ പിതാവ് സൗദിയിലാണ്.

Tags:    

Similar News