ഇടുക്കിയില്‍ ഇന്ന് 55 പേര്‍ക്ക് കൂടി കൊവിഡ്

Update: 2020-12-21 18:15 GMT

ഇടുക്കി: ജില്ലയില്‍ 55 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ നാലുപേര്‍ക്കും ജില്ലയില്‍ ഇന്ന് കൊാവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്

അടിമാലി 4

അറക്കുളം 2

കഞ്ഞിക്കുഴി 2

കാന്തല്ലൂര്‍ 1

കരിങ്കുന്നം 1

കരുണാപുരം 4

കോടിക്കുളം 4

കൊന്നത്തടി 1

കുമാരമംഗലം 1

മറയൂര്‍ 1

മുട്ടം 1

പള്ളിവാസല്‍ 10

തൊടുപുഴ 11

ഉപ്പുതറ 4

വണ്ണപ്പുറം 1

വാത്തിക്കുടി 1

വാഴത്തോപ്പ് 4

വെള്ളത്തൂവല്‍ 1

വെള്ളിയാമറ്റം 1.

Tags: