കൊവിഡ് പ്രതിരോധം: ചികിത്സയ്ക്ക് സജ്ജമായി 28 ആശുപത്രികള്‍

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് പ്രതിരോധ ചികിത്സ ലഭ്യമാണ്.

Update: 2020-04-04 08:45 GMT

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ ചികിത്സയ്ക്ക് സജ്ജമായി സംസ്ഥാനത്ത് 28 ആശുപത്രികള്‍. എല്ലാ ജില്ലകളിലും ചികിത്സ ലഭ്യമാണ്. ആശുപത്രികളുടെ പട്ടിക ചുവടെ- 1. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് തിരുവനന്തപുരം, 2. ജനറൽ ആശുപത്രി തിരുവനന്തപുരം, 3. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് കൊല്ലം, 4. ജില്ലാ ആശുപത്രി കൊല്ലം,  5. ജനറൽ ആശുപത്രി പത്തനംതിട്ട, 6. ജില്ലാ ആശുപത്രി കോഴഞ്ചേരി, 7. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആലപ്പുഴ, 8. താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി ഹരിപ്പാട്, 9. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കോട്ടയം, 10. ജില്ലാ ആശുപത്രി കോട്ടയം,  11. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഇടുക്കി, 12. ജില്ലാ ആശുപത്രി തൊടുപുഴ, 13. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് എറണാകുളം, 14. പിവിഎസ് ആശുപത്രി എറണാകുളം, 15. മെഡിക്കല്‍ കോളജ് തൃശ്ശൂർ, 16. ജനറല്‍ ആശുപത്രി തൃശ്ശൂര്‍, 17. ജില്ലാ ആശുപത്രി പാലക്കാട്, 18. താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി ഒറ്റപ്പാലം, 19. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മഞ്ചേരി, 20. ജില്ലാ ആശുപത്രി തിരൂര്‍, 21. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് കോഴിക്കോട്,  22. ജനറല്‍ ആശുപത്രി കോഴിക്കോട്,   23. ജില്ലാ ആശുപത്രി മാനന്തവാടി, 24. പ്രൈവറ്റ് മെഡിക്കല്‍ കോളേജ്, 25. ജില്ലാ ആശുപത്രി കണ്ണൂര്‍,  26. മെഡിക്കല്‍ കോളേജ് കണ്ണൂര്‍, 27. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, 28. ജനറല്‍ ആശുപത്രി കാസര്‍കോട്.

Tags: