ആലപ്പുഴയില്‍ ഇന്ന് 265 പേര്‍ക്ക് കൊവിഡ്

Update: 2021-01-10 16:13 GMT

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 265 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 218 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 56,137 പേര്‍ രോഗമുക്തരായി. 4,648 പേരാണ് ചികില്‍സയിലുള്ളത്.

Tags:    

Similar News