കോഴിക്കോട്: ജില്ലയില്‍ ഇന്ന് 262 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 253 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5038 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 243 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്തുനിന്ന് എത്തിയവര്‍ 0
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 1
കോഴിക്കോട് 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 8
കോഴിക്കോട് 3
മണിയൂര്‍ 1
മുക്കം 1
നാദാപുരം 1
പുറമേരി 1
തൂണേരി 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ 84
(ചെലവൂര്‍, മലാപറമ്പ്, മാങ്കാവ്, ബി.എം.എച്ച്.സി, കൊമ്മേരി,
നെല്ലിക്കോട്, കോട്ടൂളി, വെള്ളിമാട് കുന്ന്, എരഞ്ഞിക്കല്‍, ചാലപ്പുറം,
എലത്തൂര്‍, അരക്കിണര്‍, ചൂളൂര്‍, ചേവായൂര്‍,അരിക്കോട്, ചേവരമ്പലം,
മൂഴിക്കല്‍, കാലരപ്പറമ്പ്, എടക്കാട്, വേങ്ങേരി, പുതിയങ്ങാടി, പുതിയാപ്പ,
നടക്കാവ്, പെരുവയല്‍, എരഞ്ഞിപ്പാലം, കൊളത്തറ, ഗോവിന്ദപുരം, കണ്ണഞ്ചേരി)
ചക്കിട്ടപ്പാറ 5
ചോറോട് 5
ഏറാമല 12
കൊയിലാണ്ടി 10
മണിയൂര്‍ 7
പയ്യോളി 8
തൂണേരി 8
നാദാപുരം 5
പേരാമ്പ്ര 8
വടകര 8
തുറയൂര്‍ 16
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 2
കോഴിക്കോട് 2
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 2919
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 112
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 29

