പാലക്കാട്: പാലക്കാട് നിന്ന് വിനോദയാത്രക്ക് പോയ കുട്ടിയെ ചിക്ക്മംഗളൂരില്‍ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്. ചിക്ക് മംഗളൂരു മണിക്കധാര വ്യൂ പോയിന്റില്‍ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു, വനത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തുകയാണ്.