കൊച്ചിയില്‍ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി
ഓവര്‍ടേക്കിങ് കര്‍ശനമായി നിരോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പോലിസിനും മോട്ടോര്‍ വാഹന വകുപ്പിനുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്
കൊച്ചി: കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി.ഓവര്‍ടേക്കിങ് കര്‍ശനമായി നിരോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പോലിസിനും മോട്ടോര്‍ വാഹന വകുപ്പിനുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ബസുകള്‍ റോഡിന്റെ ഇടതു വശം ചേര്‍ന്ന് പോകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ബാധകമാണെന്നും കോടതി പറഞ്ഞു.