ട്രാന്‍സ്‌ജെന്‍ഡറിനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ സ്വദേശിയായ ഷെറിന്‍ സെലിന്‍ മാത്യു(27)നെയാണ് എറണാകുളം ചക്കരപ്പറമ്പിലെ ലോഡജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
കൊച്ചി: നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡറിനെ കൊച്ചിയിലെ ലോഡ്ജില്‍ മരിച്ച നിലിയില്‍ കണ്ടെത്തി.ആലപ്പുഴ സ്വദേശിയായ ഷെറിന്‍ സെലിന്‍ മാത്യു(27)നെയാണ് എറണാകുളം ചക്കരപ്പറമ്പിലെ ലോഡജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വര്‍ഷങ്ങളായി കൊച്ചിയിലാണ് ഇവര്‍ താമസിച്ചിരുന്നത്.സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.