ബസ് യാത്രക്കിടെ ഛര്‍ദ്ദിക്കാന്‍ തല പുറത്തിട്ടു; ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് യുവതിയുടെ തലയറ്റുപോയി

Update: 2025-01-25 11:45 GMT

ബെംഗളൂര്‍: ബസ് യാത്രക്കിടെയുണ്ടായ അപകടത്തില്‍ യാത്രക്കാരിയുടെ തലയറ്റുപോയി. കര്‍ണാടക ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഗുണ്ടല്‍പേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഛര്‍ദ്ദിക്കാന്‍ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ എതിര്‍ ദിശയില്‍ വന്ന ലോറിയിടിച്ചതാണ് ദുരന്തമായത്. ഇവരുടെ തലയും ഉടലും വേറെയായി.






Tags: