ലക്‌നൗ: നിയമവിരുദ്ധമായി ബീഫ് കച്ചവടം ചെയ്തെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ പൊളിച്ചു. മധ്യപ്രദേശിലെ മണ്ഡലയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ച 11 പേരുടെ വീടുകളാണ് പൊളിച്ചു നീക്കിയത്. മണ്ഡലയിലെ ഗോത്ര മേഖലയിലാണ് സംഭവം. വീട് നഷ്ടപ്പെട്ട 11 പേരുടെ പോലിസ് കേസെടുത്തു. ഒരാള്‍ അറസ്റ്റിലായി. മറ്റ് 10 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.