ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്റെ പരീക്ഷണം വിജയം

Update: 2019-08-04 14:15 GMT

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈലായ ക്യുആര്‍എസ്എഎം (ക്വിക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈല്‍) വിജയകരമായി പരീക്ഷിച്ചു.

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍, ഒഡിഷയിലെ പരീക്ഷണ റേഞ്ചില്‍ നിന്നാണ് വിക്ഷേപിച്ചത്. എല്ലാ കാലാവസ്ഥയിലും എല്ലാ ഭൂതലങ്ങളിലും പ്രയോഗിക്കാന്‍ കഴിയുന്ന മിസൈലിന്റെ പ്രഹരപരിധി 25-30 കിലോമീറ്ററാണ്. 

Tags:    

Similar News