സ്വകാര്യ ട്രെയിന്‍ സര്‍വീസ് 2023 മാര്‍ച്ച് മുതലെന്ന് കേന്ദ്രം

Update: 2020-07-19 10:26 GMT

ന്യൂഡല്‍ഹി: സ്വകാര്യ ട്രെയിന്‍ സര്‍വീസ് 2023 മാര്‍ച്ച് മുതല്‍ ആരംഭിക്കാനാവുമെന്ന് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട ചില പ്രസിദ്ധീകരണങ്ങളില്‍ 2024 മാര്‍ച്ചില്‍ ആരംഭിക്കുമെന്ന വിധത്തില്‍ പരാമര്‍ശിച്ചത് തെറ്റാണ്. എന്നാല്‍, മാര്‍ച്ച് 2021ഓടെ ടെന്‍ഡറുകള്‍ അന്തിമമാക്കുകയും ട്രെയിനുകള്‍ 2023 മാര്‍ച്ച് മുതല്‍ സര്‍വീസ് നടത്തുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Private train service from March 2023

Tags: